¡Sorpréndeme!

ദുരന്തമായി മന്‍മോഹന്‍ സിംഗിന്റെ ബയോപിക് | filmibeat Malayalam

2019-01-17 137 Dailymotion

bollywood boxoffice collection report of the accidental prime minster
പ്രഖ്യാപനം മുതലേ തന്നെ വിവാദങ്ങളയര്‍ത്തിയ സിനിമയായിരുന്നു ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. റിലീസിന് ശേഷം അത്ര നല്ല പ്രതികരണങ്ങളല്ല സിനിമയ്ക്ക് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ബയോപികായെത്തിയ സിനിമയ്ക്ക് നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും സ്വീകാര്യതയില്ലാതെ പോവുന്നതിലുള്ള നിരാശയെക്കുറിച്ചും തുറന്നുപറഞ്ഞ് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.